ദിനേശ് ഗാട്ടി
Posted On
date_range Updated On
date_range കർഷകൻ ബൈക്കിടിച്ച് മരിച്ചു
മംഗളൂരു: കുത്താറിനടുത്ത മദനി നഗറിലെ പ്രധാന റോഡ് മുറിച്ചുകടക്കുന്നതിനിടെ മോട്ടോർ സൈക്കിൾ ഇടിച്ച് കാൽനടക്കാരൻ മരിച്ചു. മുണ്ടോളി നിവാസിയും പുരോഗമന കർഷകനുമായ ദിനേശ് ഗാട്ടിയാണ് (50)മരിച്ചത്. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.