Posted On
date_range Updated On
date_range കിണറിൽ സ്ഫോടനം; വീടുകൾക്ക് വിള്ളൽ
മംഗളൂരു: കഡബ താലൂക്കിലെ രാമകുഞ്ച ഗ്രാമത്തിലെ കമ്പയിൽ കിണർ കുഴിക്കാൻ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചതിനെത്തുടർന്ന് നിരവധി വീടുകൾക്ക് വിള്ളൽ. കിണറിനുള്ളിൽ പൊട്ടാതെ കിടന്ന സ്ഫോടകവസ്തുക്കൾ നീക്കം ചെയ്യുന്നതിനുള്ള ബോംബ് നിർമാർജന സ്ക്വാഡ് ആരംഭിച്ചു. മൈസൂരുവിൽ താമസക്കാരനായ വി.സോമശേഖരന്റെ കിണറിലാണ് പാറപൊട്ടിക്കുന്നതിനിടെ സ്ഫോടനമുണ്ടായത്.വാമന മൂല്യ, കെ.ടി. മോഹൻ എന്നിവരുടെ വീടുകൾ ചുമരുകളിൽ പലഭാഗത്തും വലിയ വിള്ളൽ കാരണം താമസിക്കാൻ ഭയപ്പെടേണ്ട അവസ്ഥയിലാണ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.