ബംഗളൂരു: സുവർണ കർണാടക കേരള സമാജം നോർത്ത് സോൺ സംഘടിപ്പിച്ച സുവർണ ജ്യോതി 2023 സമാപിച്ചു. രമ്യ ഹരിദാസ് എം.പി ഉദ്ഘാടനം ചെയ്തു. എം.എൽ.എമാരായ എൻ.എ. ഹാരിസ്, ചാണ്ടി ഉമ്മൻ, ടി. സിദ്ദീഖ്, സിനിമ താരം മാളവിക മേനോൻ എന്നിവർ പങ്കെടുത്തു. നോർത്ത് സോൺ ചെയർമാൻ ബിജു മാത്യു അധ്യക്ഷത വഹിച്ചു. എസ്.കെ.കെ.എസ് സംസ്ഥാന പ്രസിഡന്റ് രാജൻ ജേക്കബ്, ജനറൽ സെക്രട്ടറി എ.ആർ. രാജേന്ദ്രൻ, ഷാജി ജോർജ്, അനിൽ പാപ്പച്ചൻ, ഷാജൻ കെ. ജോസഫ്, സിയാദ്, കെ.എസ്. മഞ്ജുനാഥ, മാത്യു, തോമസ് സൈമൺ, പി. മുനീർ, സഫ് വാൻ റാഫി എന്നിവർ സംസാരിച്ചു. കലാപരിപാടികൾ അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.