Posted On
date_range Updated On
date_range കർണാടകയിൽ വേനൽമഴ വേഗമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
ബംഗളൂരു: കർണാടകയിൽ വേനൽമഴ നേരത്തേയെത്തുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
അടുത്തമാസം ആദ്യവാരത്തോടെ മഴ ലഭിച്ചുതുടങ്ങും. ബംഗളൂരു, ചിക്കബെല്ലാപുര, രാമനഗര, ബംഗളൂരു റൂറൽ തുടങ്ങിയ ജില്ലകളിൽ പതിവിൽ കവിഞ്ഞ മഴയുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.