മിഥുൻ
Posted On
date_range Updated On
date_range തെരുവുനായുടെ ആക്രമണത്തിൽ 11കാരന് ദാരുണാന്ത്യം
ബംഗളൂരു: ചിത്രദുർഗ മൂലക്കൽമൂർ രാംപുര ഗ്രാമത്തിൽ ട്യൂഷൻ ക്ലാസിന് പോവുകയായിരുന്ന കുട്ടിയെ തെരുവുനായ കടിച്ചു കൊന്നു. എസ്. മിഥുനാണ് (11) മരിച്ചത്. തലമുതൽ താഴോട്ട് ശരീരത്തിന്റെ മുഴുവൻ ഭാഗങ്ങളിലും കടിയേറ്റ് ചോരയിൽ കുളിച്ച കുട്ടിയെ അതുവഴി വന്ന ഓട്ടോറിക്ഷ ഡ്രൈവർ രാജപ്പ രാമപുര ആശുപത്രിയിൽ എത്തിച്ചു. വിദഗ്ധ ചികിത്സക്കായി വിജയനഗര വിംസിൽ കൊണ്ടുപോവും വഴി മരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.