അൾസൂർ മർക്കിൻസ് വിദ്യാർഥി കലാമേള കന്നട കവിയും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ മുടനകൂടി ചിന്നസ്വാമി ഉദ്ഘാടനം ചെയ്യുന്നു

മ​ർ​ക്കി​ൻ​സ് ആ​ർ​ടോ റി​ക്സി​ന് തു​ട​ക്കം

ബം​ഗ​ളൂ​രു: അ​ൾ​സൂ​ർ മ​ർ​ക്കി​ൻ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് വി​ദ്യാ​ർ​ഥി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന വാ​ർ​ഷി​കാ​ഘോ​ഷം ‘ആ​ർ​ടോ റി​ക്സ് 2024’ ക​ലാ​മേ​ള​ക്ക് തു​ട​ക്ക​മാ​യി.

മൂ​ന്ന് ദി​വ​സം നീ​ളു​ന്ന പ​രി​പാ​ടി ചൊ​വ്വാ​ഴ്ച മ​ർ​ക്കി​ൻ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പ്ര​മു​ഖ ക​വി​യും കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡ് ജേ​താ​വു​മാ​യ എം. ​മു​ട​ന​കൂ​ടി ചി​ന്ന​സ്വാ​മി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ർ​ക്കി​ൻ​സ് മാ​നേ​ജ്മെ​ന്‍റ് ചെ​യ​ർ​മാ​ൻ റ​സീ​ക്ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ഇ​സ്മാ​യി​ൽ ഖാ​ദി​രി സ്വാ​ഗ​തം പ​റ​ഞ്ഞു. ബീ​ജാ​പു​ർ അ​ക്കാ മ​ഹാ​ദേ​വി പ്ര​ഫ​സ​റും ക​ന്ന​ട ക​വി​യു​മാ​യ മ​ഹ​ബൂ​ബ് സാ​ഹി​ബ്, പ്രി​ൻ​സി​പ്പ​ൽ ജാ​ഫ​ർ നൂ​റാ​നി എ​ന്നി​വ​ർ സം​സാ​രി​ച്ചു. മ​ഹ​ല്ല് പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ മ​ജീ​ദ് ഹാ​ജി, സെ​ക്ര​ട്ട​റി അ​ബ്ദു​ൽ റ​ഹി​മാ​ൻ ഹാ​ജി, ഹ​ബീ​ബ്, സ​ദ​ർ നാ​സ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Start of Merkin's Art Rix

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.