ബംഗളൂരു: എൻ.എസ്.എസ് കർണാടക ആർ.ടി നഗർ കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീരാമ പ്രാണപ്രതിഷ്ഠാ ദിനാഘോഷം സംഘടിപ്പിച്ചു. കേന്ദ്ര കാര്യാലയത്തിൽ രാവിലെ 9.30 മുതൽ 12.30 വരെ ശ്രീരാമനാമ ജപവും രാമായണ പാരായണവും നടന്നു. ഉപാധ്യക്ഷൻ എം.എസ്. ശിവപ്രസാദ്, ട്രഷറർ പി.എം. ശശീന്ദ്രൻ, എൻ. വിജയ് കുമാർ, ആർ. വിജയൻ നായർ, കരയോഗാംഗങ്ങൾ, സ്ത്രീശക്തി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.