Posted On
date_range Updated On
date_range സോമനാഥപുര മഹോത്സവം 12ന്
ബംഗളൂരു: യുനസ്കോയുടെ ലോക പൈതൃക പദവി ലഭിച്ച സോമനാഥപുരയിലെ ചെന്നകേശവ ക്ഷേത്രത്തിലെ ഉത്സവം വ്യാഴാഴ്ച നടക്കും. മൈസൂർ ടൂറിസം സർക്യൂട്ടിന്റെ ഭാഗമായി സോമനാഥപുരയെ പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതിയിലാണെന്നും മൈസൂർ പാലസ്, മൈസൂരു മൃഗശാല, ചാമുണ്ഡി ഹിൽ തുടങ്ങി മറ്റ് പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങൾക്കൊപ്പം സോമനാഥപുരയിലേക്കും കൂടുതൽ സഞ്ചാരികളെത്താൻ പരിപാടികൾ ആവിഷ്കരിക്കുമെന്നും ടൂറിസം വകുപ്പ് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.