ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിൽ റോഡ് സുരക്ഷയെ സംബന്ധിച്ച ബോധവത്കരണ പരിപാടിയിൽ ഐ.ആർ.സി.എസ് ചെയർമാൻ ബാലകൃഷ്ണ ഷെട്ടി, ട്രഷറർ അശ്വത് നാരായൺ, ജി.ബി.എ സൗത്ത് നോഡൽ ഓഫിസർ അനിൽ ഭരദ്വാജ്, ചിക്പേട്ട് എ.സി.പി കെ.എം. രമേശ് എന്നിവര്‍
ബംഗളൂരു: സർക്കാർ സ്കൂളുകളിൽ പ്രവേശനം വർധിപ്പിക്കാൻ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, എക്സ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളില്‍ അക്കൗണ്ടുകൾ ആരംഭിക്കണമെന്ന് കർണാടക സർക്കാർ നിര്‍ദേശം നല്കി.
സ്കൂളിലെ സൗകര്യങ്ങൾ, വിദ്യാര്‍ഥികളുടെ കഴിവുകൾ, പ്രവേശന വിശദാംശങ്ങൾ, ബോർഡ് പരീക്ഷാ ഫലങ്ങൾ, മറ്റു ദൈനംദിന പ്രവർത്തനങ്ങൾ എന്നിവ പോസ്റ്റ് ചെയ്തുകൊണ്ട് സ്കൂളുകളെ ജനപ്രിയമാക്കാൻ ഈ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.