വി​മാ​ന​ത്താ​വ​ള റോ​ഡി​ൽ ആ​റു കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള റോ​ഡി​ൽ ചി​ക്ക​ജാ​ല മേ​ൽ​പാ​ല​ത്തി​നു​സ​മീ​പം വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് ആ​റു കാ​റു​ക​ൾ​ക്ക് കേ​ടു​പാ​ട് സം​ഭ​വി​ച്ചു. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് റോ​ഡി​ൽ ഗ​താ​ഗ​ത ത​ട​സ്സം നേ​രി​ട്ടു. നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ആ​ള​പാ​യ​മി​ല്ല. ചി​ക്ക​ജാ​ല പൊ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി കാ​റു​ക​ൾ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് നീ​ക്കി വാ​ഹ​ന ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു.

ഒ​മ്നി വാ​ൻ പെ​ട്ടെ​ന്ന് ലൈ​ൻ​മാ​റ്റി ബ്രേ​ക്കി​ട്ട​താ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. 

Tags:    
News Summary - Six cars collided on Vimanthawala Road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.