ഗണേഷ്
ആചാര്യ
Posted On
date_range Updated On
date_range ടിപ്പർ ലോറി ഇടിച്ച് പരിക്കേറ്റ സ്കൂട്ടർ യാത്രികൻ മരിച്ചു
മംഗളൂരു: നാലു ദിവസം മുമ്പ് ടിപ്പർ ലോറി ഇടിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. പവൂർ അക്ഷര നഗരയിലെ വിശ്വനാഥ ആചാര്യയുടെ മകൻ ഗണേശ് ആചാര്യയാണ് (27) മരിച്ചത്.
ഹരേകളയിൽ നിന്ന് കൊണാജെയിലേക്ക് പോവുകയായിരുന്ന യുവാവിന്റെ സ്കൂട്ടറിൽ ഹരേകള പഞ്ചായത്ത് ഓഫിസിന് മുന്നിൽ ടിപ്പർ ഇടിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.