സ്പാർക് 2025 സയൻസ് മേളയിലെ ജേതാക്കൾക്ക് സമ്മാനങ്ങൾ കൈമാറിയപ്പോൾ
ബംഗളൂരു: ബംഗളൂരുവിലെ ഏറ്റവും വലിയ സ്കൂൾ സയൻസ് മേളയായ സ്പാർക് 2025 സമാപിച്ചു. 85 സ്കൂളുകളിൽനിന്നായി 1500 വിദ്യാർഥികൾ മേളയിൽ പങ്കെടുത്തു. എസ്.ഇ.എ ഇന്റർനാഷനൽ സ്കൂളിലെ ദർശിൽ (ക്ലൗഡ് റെയിൻ), സുരന വിദ്യാലയ സ്കൂളിലെ അദിത്രി ഗുപ്ത (നാനോ, മൈക്രോ പ്ലാസ്റ്റികിന്റെ സാന്നിധ്യം കണ്ടെത്തുന്നതിനുള്ള ഉപകരണം), ഇൽമ ഇന്റർനാഷണൽ സ്കൂളിലെ ഹുദ എ, ഖുറത്തുൽ ഐൻ (പ്ലക്കർ പ്രോജക്ട്) എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. മേളയിൽ വിജയികളായ സ്കൂളിന് മൂന്നുലക്ഷം രൂപയുടെ കാഷ് പ്രൈസ് നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.