സ​ർ​ഗ​ധാ​ര കു​ടും​ബ സം​ഗ​മം

ബം​ഗ​ളൂ​രു: സ​ർ​ഗ​ധാ​ര സാം​സ്കാ​രി​ക സ​മി​തി മാ​ർ​ച്ച്‌ 17ന് ​കു​ടും​ബ​സം​ഗ​മം സം​ഘ​ടി​പ്പി​ക്കും. വൈ​കീ​ട്ട് മൂ​ന്നി​ന് എം.​എ​സ് പാ​ള​യ ബി.​എം.​എ​സ് പാം​സ് അ​പ്പാ​ർ​ട്മെ​ന്‍റി​ൽ ന​ട​ക്കു​ന്ന സം​ഗ​മ​ത്തി​ൽ ധ​ന്യ ര​വി, മീ​ര നാ​രാ​യ​ണ​ൻ, ക​മ​നീ​ധ​ര​ൻ എ​ന്നി​വ​ർ അ​തി​ഥി​ക​ളാ​വും.

ശാ​ർ​ങ്ഗ​ധ​ര​ൻ സ്മാ​ര​ക സ​ർ​ഗ​ധാ​ര പു​ര​സ്കാ​രം, പ്ര​ശ​സ്ത പ​ഴ​യ​കാ​ല നാ​ട​ക ക​ലാ​കാ​ര​ൻ എം. ​എ​സ്. ശ്രീ​രാ​മ​ലു​വി​ന് സ​മ്മാ​നി​ക്കും. ബാ​ല എ​ഴു​ത്തു​കാ​ര​ൻ ഓ​സ്റ്റി​ൻ അ​ജി​ത്തി​നെ അ​നു​മോ​ദി​ക്കും. വ​നി​ത ദി​നാ​ഘോ​ഷം, നാ​ട​ക ഗാ​ന​ങ്ങ​ൾ, ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. ഫോ​ൺ: 9964352148

Tags:    
News Summary - Sargadhara Kudumba Sangamam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.