Posted On
date_range Updated On
date_range മണൽ ഖനനം: 20 തോണികൾ പിടിച്ചെടുത്തു
മംഗളൂരു: ബണ്ട്വാൾ റവന്യൂ, മൈനിങ് വിഭാഗങ്ങൾ സംയുക്തമായി നടത്തിയ പരിശോധനയിൽ അനധികൃത മണൽ ഖനനം കണ്ടെത്തി. നേത്രാവതി നദിക്കരയിൽ മണൽ നിറച്ച 20 തോണികൾ പിടിച്ചെടുത്തു. ഖനനത്തിൽ ഏർപ്പെട്ട തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.