സമസ്ത സമ്മേളനത്തിന് മുന്നോടിയായി മടിവാളയിൽ സംഘടിപ്പിച്ച ഉലമ, ഉമറ സമ്മേളനത്തിൽനിന്ന്
Posted On
date_range Updated On
date_range സമസ്ത സമ്മേളനം: ഉലമ, ഉമറ കൺവെൻഷൻ
ബംഗളൂരു: സമസ്ത നൂറാം വാർഷിക ഉദ്ഘാടന സമ്മേളനത്തിന്റെ ഭാഗമായി ബംഗളൂരു മടിവാളയിൽ ഉലമ, ഉമറ സമ്മേളനം സംഘടിപ്പിച്ചു. എം.ടി അബ്ദുല്ല മുസ്ലിയാർ സംഗമം ഉദ്ഘാടനം ചെയ്തു. ഉസ്മാൻ ഫൈസി തോടാർ അധ്യക്ഷത വഹിച്ചു.
റഫീഖ് അഹമ്മദ് ഹുദവി കോലാരി മുഖ്യ പ്രഭാഷണം നടത്തി. സയീദ് മുസ്ലിയാർ വിഴിഞ്ഞം, താജുദ്ദീൻ മക്കി, ഇക്ബാൽ അഹമ്മദ് ബേഗ്, ഇർഷാദ്, സുബൈർ ഹുദവി ചേകന്നൂർ എന്നിവർ സംസാരിച്ചു. പി.എം. ലത്തീഫ് ഹാജി, സിദ്ദിഖ് തങ്ങൾ, കെ.എച്ച്. ഫാറൂഖ്, താഹിർ മിസ്ബാഹി, റിയാസ് മടിവാള എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.