ലക്ഷ്മിഷ തോൽപാടി
Posted On
date_range Updated On
date_range ലക്ഷ്മിഷ തോൽപാടിക്ക് സാഹിത്യ അക്കാദമി അവാർഡ്
ബംഗളൂരു: കന്നട എഴുത്തുകാരനും പ്രഭാഷകനുമായ ലക്ഷ്മിഷ തോൽപാടിക്ക് ഈ വർഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്. ‘മഹാഭാരത അനുസന്ധാനത: ഭാരതയാത്രെ’ എന്ന കൃതിയാണ് ലേഖന വിഭാഗത്തിൽ അവാർഡ് ലഭിച്ചത്. വ്യാസ മഹാഭാരതത്തെ കുറിച്ച ലേഖനങ്ങളുടെ സമാഹാരമാണ് കൃതി. കന്നട പത്രമായ പ്രജാവാണിയിലെ ഞായറാഴ്ച കോളത്തിൽ 2017ൽ പ്രസിദ്ധീകരിച്ച രചനകളാണിവ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.