Posted On
date_range Updated On
date_range റോട്ടറി ക്ലബ് ഉദ്ഘാടനം
ബംഗളൂരു: ദൊംലൂർ കേന്ദ്രീകരിച്ച് റോട്ടറി ഇന്റർനാഷനലിന്റെ പുതിയ ചാർട്ടർ റോട്ടറി ബാംഗ്ലൂർ വിഷനറീസ് ഉദ്ഘാടനം ചെയ്തു. ആഭ്യന്തരമന്ത്രി ജി. പരമേശ്വര മുഖ്യാതിഥിയായി. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ സതീഷ് മാധവൻ ഉദ്ഘാടനം ചെയ്തു. ക്ലബ്ബിന്റെ പുതിയ പ്രസിഡന്റായി ഡോ. എബ്രഹാം എബനേസറിനെ തെരഞ്ഞെടുത്തു. കൂടുതൽ വിവരങ്ങൾക്ക്: 9845158797.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.