Posted On
date_range Updated On
date_range കവർച്ച: പ്രതി അറസ്റ്റിൽ
ബംഗളൂരു: ചിക്കമംഗളൂരുവിൽ വീട്ടിൽ കവർച്ച നടത്തിയ പ്രതി അറസ്റ്റിൽ. ഹാസൻ സ്വദേശി റിയാസ് ഖാൻ (54) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 28 ലക്ഷം വിലവരുന്ന ആഭരണങ്ങൾ കണ്ടെടുത്തു. പ്രതിക്കെതിരെ ചിക്കമഗളൂരു ടൗൺ സ്റ്റേഷനിൽ 17ഉം ബസവനഹള്ളി സ്റ്റേഷനിൽ അഞ്ചും കേസുകൾ നിലവിലുള്ളതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.