ഋഷി സുനക്കിനും ഭാര്യ അക്ഷതാ മൂർത്തിക്കും മഠത്തിന്റെ
ഉപഹാരം നൽകുന്നു
Posted On
date_range Updated On
date_range ഋഷി സുനക്കും ഭാര്യയും നഞ്ചൻഗുഡ് മഠത്തിൽ
ബംഗളൂരു: മുൻ ബ്രിട്ടൻ പ്രധാനമന്ത്രി ഋഷി സുനക്കും ഭാര്യ അക്ഷതാ മൂർത്തിയും ബംഗളൂരു ജയനഗർ നഞ്ചൻഗുഡിലെ രാഘവേന്ദ്ര സ്വാമി മഠം സന്ദർശിച്ചു. ഇരുവരും അര മണിക്കൂർ മഠത്തിൽ തങ്ങി. ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തിയും ഭാര്യ സുധാമൂർത്തിയും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.