Posted On
date_range Updated On
date_range രാമായണോത്സവം
ബംഗളൂരു: സമന്വയ കെ.ആർ പുരം ഭാഗിന്റെ നേതൃത്വത്തിൽ രാമായണ മാസാചരണത്തിന്റെ സമാപനം കുറിച്ച് ഭാരത് മാതാ ക്ഷേത്രം ഓഡിറ്റോറിയത്തിൽ രാമായണോത്സവം സംഘടിപ്പിച്ചു.
പ്രഫ. സാധു രംഗരാജൻ പ്രഭാഷണം നടത്തി. മോഹൻ നാരായൺ, കൃഷ്ണകുമാർ കടമ്പൂര് എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ പരിപാടികൾ അരങ്ങേറി. ഭരതനാട്യം, നാടോടി നൃത്തം, ക്വിസ് മത്സരം, രാമായണപാരായണ മത്സരം, പ്രസംഗമത്സരം എന്നിവ നടന്നു. പി.എം മനോജ്, വിജയൻ ഉണ്ണി, ഡോ. നാരായണ പ്രസാദ്, രഞ്ജിത്ത് കുമാർ, ശശികുമാർ, ഉള്ളൂർ ദിവാകരൻ എന്നിവരെയും ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.