രാ​ഹു​ൽ ഗാ​ന്ധി ഇ​ന്ന് ക​ർ​ണാ​ട​ക​യി​ൽ

ബം​ഗ​ളൂ​രു: തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി പ്ര​ഖ്യാ​പി​ച്ച​ശേ​ഷം ആ​ദ്യ​മാ​യി രാ​ഹു​ൽ ഗാ​ന്ധി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ർ​ഥം ക​ർ​ണാ​ട​ക​യി​ലെ​ത്തു​ന്നു. ബു​ധ​നാ​ഴ്ച മാ​ണ്ഡ്യ​യി​ലെ​യും കോ​ലാ​റി​ലെ​യും പൊ​തു​സ​മ്മേ​ള​ന​ങ്ങ​ളി​ൽ അ​ദ്ദേ​ഹം പ​ങ്കെ​ടു​ക്കും. ഉ​ച്ച​ക്ക് ബം​ഗ​ളൂ​രു എ​യ​ർ​പോ​ർ​ട്ടി​ലെ​ത്തു​ന്ന രാ​ഹു​ൽ ഗാ​ന്ധി നേ​രെ മാ​ണ്ഡ്യ​യി​ലേ​ക്ക് തി​രി​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ച ശേ​ഷം കോ​ലാ​റി​ലേ​ക്ക് പോ​കു​മെ​ന്ന് ക​ർ​ണാ​ട​ക കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​നും ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​മാ​യ ഡി.​കെ. ശി​വ​കു​മാ​ർ പ​റ​ഞ്ഞു. ക​ർ​ണാ​ട​ക​യി​ൽ ഏ​പ്രി​ൽ 26ന് ​ഒ​ന്നാം​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന മ​ണ്ഡ​ല​ങ്ങ​ളാ​ണ് മാ​ണ്ഡ്യ​യും കോ​ലാ​റും.

Tags:    
News Summary - Rahul Gandhi Today in Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.