Posted On
date_range Updated On
date_range വേണം പഴയ ചൂരൽ പ്രയോഗം
ബംഗളൂരു: അച്ചടക്കമില്ലാതെ പെരുമാറുന്ന വിദ്യാർഥികൾക്ക് തക്കതായ ശിക്ഷ നൽകാൻ സർക്കാറിന്റെ അനുമതി തേടി സ്കൂളുകൾ. ഈ ആവശ്യം ഉന്നയിച്ച് അസോസിയേറ്റഡ് മാനേജ്മെന്റ് ഓഫ് പ്രൈമറി ആൻഡ് സെക്കൻഡറി സ്കൂൾസ് പ്രതിനിധികൾ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് നിവേദനം നൽകി.
വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പക്ക് കന്നട അറിയില്ലെന്ന് വിഡിയോ കോൺഫറൻസിൽ വിദ്യാർഥി പറഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് ആവശ്യം ഉയർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.