പി.ജി.സി 2025ന്റെ രജിസ്ട്രേഷൻ ലോഞ്ചിങ് ബാംഗ്ലൂർ ഗോൾഫ് ക്ലബിൽ ആരംഭിച്ചപ്പോൾ
ബംഗളൂരു: പ്രമോഷനൽ ഗോൾഫ് ചാമ്പ്യൻഷിപ് ടൂർണമെന്റ് ‘പി.ജി.സി 2025’ ഏപ്രിലിൽ ബംഗളൂരുവിൽ നടക്കും. കുമാര കൃപ ഗെസ്റ്റ് ഹൗസിന് എതിർവശത്തുള്ള ബാംഗ്ലൂർ ഗോൾഫ് ക്ലബാണ് വേദി. റോട്ടറി ബാംഗ്ലൂർ ഐ.ടി കോറിഡോറുമായി സഹകരിച്ച് വി ഗ്രൂപ്പാണ് ഗോൾഫ് ചാമ്പ്യൻഷിപ് സംഘടിപ്പിക്കുന്നത്. ക്ലബ് അംഗങ്ങൾ അല്ലാത്തവർക്കും മത്സരത്തിൽ പങ്കെടുക്കാം. താൽപര്യമുള്ളവർ www.thepgc.in വെബ്സൈറ്റ് വഴിയോ +91 6360700180 എന്ന നമ്പറിലോ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.