ഫഹദ് ഒറ്റപ്പാലം (പ്രസിഡന്റ്),അജ് വദ് ജിനാൻ (സെക്രട്ടറി)
Posted On
date_range Updated On
date_range എസ്.ഐ.ഒ കേരള ബംഗളൂരു ചാപ്റ്ററിന് പുതിയ നേതൃത്വം
ബംഗളൂരു: സ്റ്റുഡന്റ്സ് ഇസ്ലാമിക് ഓർഗനൈസേഷൻ ബംഗളൂരു ചാപ്റ്ററിന് പുതിയ നേതൃത്വം. പ്രസിഡന്റായി ഫഹദ് ഒറ്റപ്പാലത്തിനെയും സെക്രട്ടറിയായി അജ് വദ് ജിനാനെയും തിരഞ്ഞെടുത്തു.
ബംഗളൂരു ഹിറ സെന്ററിൽ നടന്ന ചാപ്റ്റർ മെമ്പേഴ്സ് മീറ്റിൽ സംസ്ഥാന സമിതിയംഗം നിദാൽ സിറാജ് തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. മറ്റു ഭാരവാഹികൾ: ബാബിൽ സിദ്ധീഖി (സംഘടന), ആദിൽ അഷ്റഫ് (പി.ആർ), ബാസിത്ത് അൻവർ (കാമ്പസ്). യോഗത്തിൽ ജമാഅത്തെ ഇസ്ലാമി ഹിന്ദ് ബംഗളൂരു മേഖല സെക്രട്ടറി അമീൻ എ.പി സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.