Posted On
date_range Updated On
date_range ഇന്ന് വൈദ്യുതി മുടങ്ങും
ബംഗളൂരു: ബംഗളൂരുവിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും. സർ എം.വി ലേഔട്ട്, കെങ്കേരി, മൈസൂരു റോഡ്, ആർ.ആർ നഗർ, നയന്ദനഹള്ളി, ബ്യാട്ടരായണപുര മേഖലകളിലാണിത്. കർണാടക പവർ ട്രാൻസ്മിഷൻ കോർപറേഷൻ ലിമിറ്റഡ് (കെ.ടി.പി.സി.എൽ) അറ്റകുറ്റപ്പണി നടത്തുന്നതിനാലാണിതെന്ന് ബെസ്കോം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.