ഫി​നി​ക്സ് മാ​ൾ സ​ർ​വി​സ് റോ​ഡി​ൽ ഇ​രു​ദി​ശ​യി​ലും സ​ഞ്ച​രി​ക്കാം

ബം​ഗ​ളൂ​രു: ഫി​നി​ക്സ് മാ​ളി​ന​ടു​ത്തു​ള്ള ജി.​കെ.​വി.​കെ ഡ​ബ്ൾ റോ​ഡ്-​ബ്യാ​ട്ട​രാ​യ​ന​പു​ര ജ​ങ്ഷ​ൻ സ​ർ​വി​സ് റോ​ഡി​ലൂ​ടെ ഇ​നി ഇ​രു ദി​ശ​ക​ളി​ലേ​ക്കും സ​ഞ്ച​രി​ക്കാം.

ട്രാ​ഫി​ക് പൊ​ലീ​സ് ജ​നു​വ​രി​യി​ൽ റോ​ഡ് താ​ൽ​ക്കാ​ലി​ക​മാ​യി വ​ൺ​വേ ആ​ക്കി​യി​രു​ന്നെ​ങ്കി​ലും തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്കു​ക​യും ഇ​രു ദി​ശ​ക​ളി​ലേ​ക്കും ഗ​താ​ഗ​തം അ​നു​വ​ദി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കു​ന്ന​തി​നാ​യി ടൂ ​വേ റോ​ഡാ​യി ഉ​പ​യോ​ഗി​ക്കാ​മെ​ന്ന അ​റി​യി​പ്പ് മാ​ത്ര​മാ​ണെ​ന്നും ഇ​തി​ന് ഹെ​ബ്ബാ​ൾ ഫ്ലൈ ​ഓ​വ​റി​ൽ ന​ട​പ്പി​ൽ വ​രു​ത്തി​യ ഗ​താ​ഗ​ത പ​രി​ഷ്ക​ര​ണ​വു​മാ​യി ബ​ന്ധ​മി​ല്ലെ​ന്നും ട്രാ​ഫി​ക് പൊ​ലീ​സ് അ​റി​യി​ച്ചു.

Tags:    
News Summary - Phoenix Mall Service Road is accessible from both directions.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.