Posted On
date_range Updated On
date_range ഓപറ ഹൗസിൽ ബെസ്പോക് എ.ഐ അവതരിപ്പിച്ചു
ബംഗളൂരു: ബ്രിഗേഡ് റോഡിലെ ഓപറ ഹൗസിൽ സാംസങ് ബെസ്പോക് എ.ഐ വാഷിങ്മെഷീനുകളുടെ പുതിയ ശ്രേണി അവതരിപ്പിച്ചു.
ഇന്ത്യൻ ഉപഭോക്താക്കൾക്ക് യോജിച്ച രൂപകൽപനയിലാണ് ബെസ്പോക് സജ്ജീകരിച്ചിട്ടുള്ളതെന്ന് ചടങ്ങിൽ സംസാരിച്ച സീനിയർ ഡയറക്ടർ സൗരവ് വൈശാഖിയ പറഞ്ഞു. സ്മാർട്ട് തിങ്സ് ആപ്പിൽ പ്രവർത്തിപ്പിക്കാവുന്ന മെഷീനുകൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ ഉപഭോക്താക്കളിലെത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എ.ഐ സാങ്കേതിക വിദ്യയോടെ ബെസ്പോക്കിന്റെ നാല് മോഡലുകളാണ് പുറത്തിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.