Posted On
date_range Updated On
date_range യുവതിക്ക് പീഡനം; ഒരാൾ അറസ്റ്റിൽ
ബംഗളൂരു: നഗരത്തിൽ യുവതിയെ ശല്യപ്പെടുത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത കേസിൽ ഒരാളെ വ്യാഴാഴ്ച ഗോവിന്ദപുര പൊലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് മഅ്റൂഫ് ഷെരീഫ് എന്നയാളാണ് പിടിയിലായത്.
റേഷൻ സാധനങ്ങൾ വാങ്ങാൻ പോയ യുവതിയെ പിന്തുടരുകയും പരസ്യമായി മോശമായി പെരുമാറുകയും ചെയ്തതായി പൊലീസ് പറഞ്ഞു. യുവതി ഗോവിന്ദപുര പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.