കെ.എൻ.എസ്.എസ് ബിദരഹള്ളി കരയോഗം ഓണാഘോഷത്തിൽനിന്ന്
Posted On
date_range Updated On
date_range ഓണാഘോഷം സംഘടിപ്പിച്ചു
ബംഗളൂരു: കെ.എൻ.എസ്.എസ് ബിദരഹള്ളി കരയോഗം ഓണാഘോഷം സംഘടിപ്പിച്ചു. ബിദരഹള്ളി യൂനിക് റെയ്സ് ലേഔട്ടിലുള്ള കരയോഗം ഓഫിസിന് സമീപം സംഘടിപ്പിച്ച ഓണാഘോഷത്തിൽ അംഗങ്ങളുടെ വിവിധ കലാപരിപാടികൾ, ക്വിസ്, വടംവലി, ഓണസദ്യ എന്നിവ നടന്നു.
ചെയർമാൻ രാമചന്ദ്രൻ പാലേരി, ജനറൽ സെക്രട്ടറി ആർ. മനോഹര കുറുപ്പ്, കരയോഗം പ്രസിഡന്റ് സുഭദ്ര ദേവി, സെക്രട്ടറി പ്രശാന്ത് പിള്ള എന്നിവരും വിവിധ കരയോഗങ്ങളിലെ പ്രതിനിധികളും 2024-26 വർഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട നിയുക്ത ബോർഡ് ഭാരവാഹികളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.