സന്തോഷ് തൈക്കാട്ടിൽ
(പ്രസി.), കെ.എസ്. മഞ്ജുനാഥ് (സെക്ര.)
ബംഗളൂരു: സുവർണ കർണാടക കേരള സമാജം പൊതുയോഗം നടത്തി. മുൻ ജില്ല കമ്മിറ്റി പ്രസിഡന്റ് ഷാജൻ കെ. ജോസഫ് അധ്യക്ഷത വഹിച്ചു. 2018-2022 വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
ഇലക്ഷൻ ഓഫിസർ ചന്ദ്ര ബോസ് 2023-2026 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. സന്തോഷ് തൈക്കാട്ടിൽ (പ്രസി.), കെ.എസ്. മഞ്ജുനാഥ് (സെക്ര.), പി.സി. ഫ്രാൻസിസ് (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.
സുവർണ കർണാടക കേരളസമാജം സ്റ്റേറ്റ് പ്രസിഡന്റ് കെ. ചന്ദ്രസേനൻ, സ്റ്റേറ്റ് ജനറൽ സെക്രട്ടറിയും ലോക കേരളസഭ മെംബറുമായ കെ.പി. ശശിധരൻ, വൈസ് പ്രസിഡന്റ് കെ.ജെ. ബൈജു എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.