കൃഷ്ണ, മുത്തു
Posted On
date_range Updated On
date_range ഭർത്താവും ഭാര്യയും മണിക്കൂറുകളുടെ ഇടവേളയിൽ മരിച്ചു
മംഗളൂരു: ഭർത്താവും ഭാര്യയും മണിക്കൂറുകളുടെ ഇടവേളയിൽ മരിച്ചു. കോട്ട ബന്നാഡി കമ്പള ബെട്ടുവിലെ കൃഷ്ണ പൂജാരിയും (58), ഭാര്യ മുത്തു പൂജാരിയുമാണ്(53) മരിച്ചത്. ബന്നാഡി ക്ഷീരോൽപാദക സൊസൈറ്റി ഡയറക്ടറായ മുത്തു ഹൃദയാഘാതത്തെത്തുടർന്നാണ് മരിച്ചത്. ശേഷം സംസ്കാര ചടങ്ങുകൾ കഴിഞ്ഞ് മടങ്ങിയ കർഷകനായ കൃഷ്ണയും മരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.