Posted On
date_range Updated On
date_range നോർക്ക കെയർ മെഗാ ക്യാമ്പ്
ബംഗളൂരു: നോർക്ക-റൂട്ട്സിന്റെ ആഭിമുഖ്യത്തിൽ ശനി, ഞായർ ദിവസങ്ങളിൽ ഇന്ദിര നഗർ കെ.എൻ.ഇ ട്രസ്റ്റ് ഓഡിറ്റോറിയത്തിൽ നോർക്ക കെയർ മെഗാ ക്യാമ്പ് നടത്തും.
ശനി ഉച്ച രണ്ട് മുതൽ അഞ്ച് വരെയും ഞായറാഴ്ച രാവിലെ 10 മുതൽ അഞ്ച് വരെയുമാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. അംഗത്വ കാർഡ് എടുക്കാൻ താൽപര്യമുള്ളവർ കർണാടക മേൽവിലാസത്തിലുള്ള ഏതെങ്കിലും ഗവ. ഐ.ഡി, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ കൊണ്ടുവരണം. 18 മുതൽ 70 വരെ വയസ്സുള്ളവർക്കാണ് പദ്ധതിയിൽ അംഗത്വമെടുക്കാൻ സാധിക്കുക. രജിസ്ട്രേഷൻ ഫീസ് 408 രൂപ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.