ബംഗളൂരു: കണ്ണൂർ കതിരൂർ സ്വദേശിനി കിഴക്കേടത്തുവീട്ടിൽ നാരായണിയമ്മ ബംഗളൂരുവിൽ നിര്യാതയായി. ബംഗളൂരു മുത്യാല നഗർ എം.ഇ.എസ് റോഡിൽ കാർത്തിക ഭവനത്തിലായിരുന്നു താമസം.
പരേതനായ പി.വി. ബാലൻകുറുപ്പാണ് ഭർത്താവ്. മക്കൾ: കെ.വി. തങ്കമണി, പരേതനായ സുനിൽ ബാലൻ. മരുമക്കൾ: എം.ആർ. നാരായണൻ, സുധ സുനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.