ന​മ്മ യാ​ത്രി ഓ​ൺ​ലൈ​ൻ കാ​ബ് സ​ർ​വി​സ് കോ​റ​മം​ഗ​ല​യി​ൽ

ന​ട​ന്ന ച​ട​ങ്ങി​ൽ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യു​ന്നു

ന​മ്മ യാ​ത്രി കാ​ബ് സ​ർ​വി​സു​ക​ൾ​ക്ക് തു​ട​ക്ക​മാ​യി

ബം​ഗ​ളൂ​രു: ക​മീ​ഷ​ൻ ര​ഹി​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ബം​ഗ​ളൂ​രു​വി​ന്റെ ഹി​റ്റ് ആ​പ് ന​മ്മ യാ​ത്രി​യി​ൽ കാ​ബ് സ​ർ​വി​സു​ക​ൾ​ക്ക് തു​ട​ക്ക​മാ​യി.

നി​ല​വി​ൽ മ​റ്റു ക​മ്പ​നി​ക​ളു​ടെ ഉ​യ​ർ​ന്ന ക​മീ​ഷ​ൻ നി​ര​ക്കു​മൂ​ലം ബു​ദ്ധി​മു​ട്ടു​ന്ന ഡ്രൈ​വ​ർ​മാ​ർ​ക്ക് ഏ​റെ സ​ഹാ​യ​മാ​കു​ന്ന ചു​വ​ടു​വെ​പ്പാ​ണി​ത്. ഉ​യ​ർ​ന്ന നി​ര​ക്ക് ഈ​ടാ​ക്കു​ന്ന​ത് ത​ട​യാ​നും നി​ര​ക്കി​ൽ സു​താ​ര്യ​ത കൊ​ണ്ടു​വ​രി​ക​യു​മാ​ണ് ന​മ്മ യാ​ത്രി ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും വൈ​കാ​തെ ഇ​ന്റ​ർ​സി​റ്റി യാ​ത്ര​ക​ൾ, റെ​ന്റ​ൽ കാ​റു​ക​ൾ തു​ട​ങ്ങി​യ അ​നു​ബ​ന്ധ സേ​വ​ന​ങ്ങ​ളും അ​വ​ത​രി​പ്പി​ക്കു​മെ​ന്നും ന​മ്മ യാ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags:    
News Summary - Namma Yatri Cab Services have started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.