ശ്രീ ഗോകുലം ചിറ്റ്സ് ആൻഡ് ഫിനാൻസ് കമ്പനി ഓഫിസ് ഉദ്ഘാടന ചടങ്ങില്‍ നിന്ന്
Posted On
date_range Updated On
date_range ശ്രീ ഗോകുലം ചിറ്റ്സ് ആൻഡ് ഫിനാൻസ് കമ്പനി ഓഫിസ് ഉദ്ഘാടനം ചെയ്തു
ബംഗളൂരു: ശ്രീ ഗോകുലം ചിറ്റ്സ് ആൻഡ് ഫിനാൻസ് കമ്പനിയുടെ വൈറ്റ്ഫീൽഡിലെ പുതിയ ഓഫിസ് ഉദ്ഘാടനം മാനേജിങ് ഡയറക്ടർ ബൈജു ഗോപാലൻ നിർവഹിച്ചു. എസ്. വെങ്കടരമണപ്പ, ഡി.ജി.എം. വെങ്കടെശയ്യ, എ.ജി.എം രജിത്കുമാർ, ലോക കേരള സഭ അംഗം റജി കുമാർ, പി.കെ. സുധിഷ്, ഒ.കെ. അനിൽ കുമാർ, സുരേഷ് കുമാർ, പി.കെ. വാസു, മധു, ബ്രാഞ്ച് മാനേജർ പി. രാജീവ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.