Posted On
date_range Updated On
date_range മെട്രോ നിർമാണം: ക്രെയിൻ നടുറോഡിൽ കുടുങ്ങി
ബംഗളൂരു: മെട്രോ റെയിൽ നിർമാണത്തിന് ഉപയോഗിക്കുന്ന ക്രെയിൻ നടുറോഡിൽ നിന്നുപോയി.
തുടർന്ന് എച്ച്.എസ്.ആർ ലേഔട്ട് ഫിഫ്ത് മെയിൻ റോഡിനും 14ാം മെയിൻ റോഡിനും ഇടയിലെ സർവിസ് റോഡിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. രാവിലെ 8.30നും 10നും ഇടയിലാണിത്. നമ്മ മെട്രോ ബ്ലൂ ലെയിനിലെ (ഔട്ടർ റിങ് റോഡ്-വിമാനത്താവളം) പാതയുടെ നിർമാണത്തിന് ഉപയോഗിക്കുന്നതാണ് ക്രെയിൻ. സാങ്കേതിക തകരാറിനെത്തുടർന്നാണ് ക്രെയിൻ നിന്നുപോയതെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.