എം.​എം.​എ സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ

പ്ര​സി​ഡ​ന്റ് ഡോ. ​എ​ൻ.​എ. മു​ഹ​മ്മ​ദ് സം​സാ​രി​ക്കു​ന്നു

അ​നു​സ്മ​ര​ണ യോ​ഗം സംഘടിപ്പിച്ചു

ബം​ഗ​ളൂ​രു: ജീ​വി​ത​ത്തെ ധ​ർ​മ​ബോ​ധ​ത്തോ​ടെ സ​മീ​പി​ക്കു​ക​യും മ​റ്റു​ള്ള​വ​ർ​ക്ക് പ്ര​കാ​ശ​മാ​യും നി​ല​നി​ൽ​ക്കു​ക​യും ചെ​യ്യു​ന്ന യ​ഥാ​ർ​ഥ പൊ​തു​പ്ര​വ​ർ​ത്ത​ക​ർ ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ൽ മ​രി​ക്കാ​തെ ജീ​വി​ക്കു​മെ​ന്ന് മ​ല​ബാ​ർ മു​സ്‍ലിം അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് ഡോ. ​എ​ൻ.​എ. മു​ഹ​മ്മ​ദ് പ​റ​ഞ്ഞു.

മ​രി​ച്ച മു​ൻ​കാ​ല പ്ര​വ​ർ​ത്ത​ക​രു​ടെ അ​നു​സ്മ​ര​ണ സം​ഗ​മ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​മു​ഖ വ്യ​വ​സാ​യി തെ​രു​വ​ത്ത് ഖാ​ദ​ർ മു​ഖ്യാ​ഥി​തി​യാ​യി.

ഫ​രീ​ക്കോ മ​മ്മു ഹാ​ജി, അ​ഡ്വ. പി. ​ഉ​സ്മാ​ൻ, പി.​എം. അ​ബ്ദു​ൽ ല​ത്തീ​ഫ് ഹാ​ജി, ശം​സു​ദ്ദീ​ൻ കൂ​ടാ​ളി, കെ.​എ​ച്ച്. ഫാ​റൂ​ഖ്, നാ​സ​ർ നീ​ല​സാ​ന്ദ്ര, സു​ബൈ​ർ കാ​യ​ക്കൊ​ടി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​സി. സി​റാ​ജ് സ്വാ​ഗ​ത​വും പി.​എം. മു​ഹ​മ്മ​ദ് മൗ​ല​വി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - memorial meeting was organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.