എൻ.എസ്.എസ് കര്‍ണാടക ആർ.ടി നഗർ കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന മന്നം
ജയന്തി ആഘോഷത്തില്‍നിന്ന്
ബംഗളൂരു: എൻ.എസ്.എസ് കര്‍ണാടക ആർ.ടി നഗർ കരയോഗം 149ാമത് മന്നം ജയന്തി ആഘോഷിച്ചു. കരയോഗ കാര്യദർശി കെ.ജി. അനിൽകുമാർ, ട്രഷറര്‍ കെ. മോഹനൻ നായർ, ഉപ കാര്യദർശി ബി. പ്രസന്ന കുമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ആഘോഷത്തിൽ എൻ.എസ്.എസ് കര്‍ണാടക വൈസ് ചെയർമാൻ ശിവപ്രസാദ്, ബോർഡ് മെംബർ എം.ഡി. വിശ്വനാഥൻ നായർ എന്നിവർ സംസാരിച്ചു. മുഖ്യ കാര്യദർശി പി.എം. ശശീന്ദ്രൻ, ബോർഡ് മെംബർ ആർ. വിജയൻ നായർ, കെ.ബി. മുകുന്ദൻ, കരയോഗം, സ്ത്രീശക്തി, യുവശക്തി എന്നിവയിലെ പ്രവർത്തകസമതി അംഗങ്ങള്‍, കരയോഗ കുടുംബാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.