ന്യൂ തിപ്പസാന്ദ്ര അയ്യപ്പക്ഷേത്രത്തിൽ മണ്ഡല മകരവിളക്ക് മഹോത്സവത്തിന് തുടക്കം

ബം​ഗ​ളൂ​രു: ന്യൂ ​തി​പ്പ​സാ​ന്ദ്ര അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​ലെ മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വം എ​സ്. ര​ഘു എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്റ് സി. ​ഗോ​പി​നാ​ഥ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ൻ​റ് എ.​വി. മോ​ഹ​ൻ​ദാ​സ്, സെ​ക്ര​ട്ട​റി പി. ​ജ​നാ​ർ​ദ​ന​ൻ, ജോ​യ​ന്‍റ്​ സെ​ക്ര​ട്ട​റി സി.​കെ. ഗോ​പാ​ല​കൃ​ഷ്ണ​ൻ, ട്ര​ഷ​റ​ർ പി. ​ശി​വ​ശ​ങ്ക​ര​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

മ​ണ്ഡ​ല​കാ​ലം അ​വ​സാ​നം വ​രെ രാ​ത്രി ഏ​​ഴു മു​ത​ൽ ക്ലാ​സി​ക്ക​ൽ ഡാ​ൻ​സ്, ഭ​ക്തി​ഗാ​ന​മേ​ള എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. 27ന്​ ​ഉ​ച്ച​ക്ക് 12 മു​ത​ൽ മ​ഹാ​അ​ന്ന​ദാ​ന​വും ന​ട​ക്കും. ഫോ​ൺ: 93412 51204.

Tags:    
News Summary - Mandala Makaravilak festival begins at New Thipasandra Ayyappa temple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.