പ്രതീകാത്മക ചിത്രം

മല്ലേശ്വരം ഫ്ലവര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം

ബംഗളൂരു: മല്ലേശ്വരം ഫ്ലവര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം ഉടന്‍ നടക്കുമെന്ന് ബംഗളൂരു വികസന അതോറിറ്റി (ബി.ഡി.എ) അധികൃതര്‍. ഷോപ്പിങ് മാള്‍ രീതിയില്‍ നിര്‍മിച്ച കെട്ടിടത്തില്‍ പൂക്കള്‍, പഴങ്ങള്‍ എന്നിവ വില്‍പന നടത്തും. 188ഓളം കച്ചവടക്കാര്‍ക്ക് ഒരേസമയം കച്ചവടം ചെയ്യാന്‍ സാധിക്കും. 323 കാറുകള്‍ പര്‍ക്ക് ചെയ്യാം

Tags:    
News Summary - Malleswaram Flower Market inauguration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.