ബംഗളൂരു നോർത്ത് മണ്ഡലം കോൺഗ്രസ് സ്ഥാനാർഥി പ്രഫ. രാജീവ് ഗൗഡയുടെ പ്രചാരണാർഥം കർണാടക മലയാളി കോൺഗ്രസ് സംഘടിപ്പിച്ച കൺവെൻഷനിൽനിന്ന്
മലയാളി കോൺഗ്രസ് തെരഞ്ഞെടുപ്പ് കൺവെൻഷൻ
ബംഗളൂരു: ബംഗളൂരു നോർത്ത് മണ്ഡലം കോൺഗ്രസ് സ്ഥാനാർഥി പ്രഫ. രാജീവ് ഗൗഡയുടെ പ്രചാരണാർഥം കർണാടക മലയാളി കോൺഗ്രസ് സംഘടിപ്പിച്ച കൺവെൻഷൻ മുൻ ദാസറഹള്ളി എം.എൽ.എ മഞ്ജുനാഥ് ഉദ്ഘാടനം ചെയ്തു. കെ.എം.സി പ്രസിഡന്റ് സുനിൽ തോമസ് മണ്ണിൽ അധ്യക്ഷത വഹിച്ചു.
കെ.പി.സി.സി നിരീക്ഷകൻ മോഹൻ കുമാർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ ജഗദീഷ്, ഹനുമന്ത രാജ്, കെ.എം.സി ഭാരവാഹികളായ അരുൺ കുമാർ, ജോമോൻ ജോർജ്, നന്ദകുമാർ കൂടത്തിൽ, ഡാനി ജോൺ, വർഗീസ് ചെറിയാൻ, ബിജു പ്ലാച്ചേരി, വർഗീസ് ജോസഫ്, ജേക്കബ് മാത്യു, സാം ജോൺ, അഡ്വ. മാത്യു, ഷാജി ജോർജ്, പി.എഫ്. ജോബി, ശിവൻകുട്ടി, സിബി, നോബി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.