മ​ല​യാ​ളി ഫാ​മി​ലി അ​സോ​സി​യേ​ഷ​ന്റെ ഓ​ണാ​ഘോ​ഷം

മലയാളി ഫാമിലി അസോസിയേഷൻ ഓണാഘോഷം

ബം​ഗ​ളൂ​രു: മ​ല​യാ​ളി ഫാ​മി​ലി അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷത്തിൽ പ്ര​സി​ഡ​ന്റ് സ​ജീ​വ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ച്ച്.​എ.​എ​ൽ ഹെ​ലി​കോ​പ്ട​ർ ഡി​വി​ഷ​ൻ ജ​ന​റ​ൽ മാ​നേ​ജ​ർ ജ​യ​കൃ​ഷ്ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സെ​ക്ര​ട്ട​റി ടി.​എ. അ​നി​ൽ​കു​മാ​ർ, ക​ൺ​വീ​ന​ർ ആ​ർ. ബി​ജു, പ്ര​ഭാ​ക​ര​ൻ നാ​യ​ർ, അ​നൂ​പ് ജ്യോ​തി​ഷ്, മോ​ഹ​ൻ​രാ​ജ്, ആ​ർ. അ​നി​ൽ​കു​മാ​ർ, പി. ​ത​ങ്ക​പ്പ​ൻ, സേ​തു​മാ​ധ​വ​ൻ തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു.

Tags:    
News Summary - Malayalee Family Association Onam celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.