മ​ല​യാ​ളം മി​ഷ​ൻ വ​നി​ത ദി​നാ​ഘോ​ഷം ഇ​ന്ന്

ബം​ഗ​ളൂ​രു: മ​ല​യാ​ളം മി​ഷ​ൻ ക​ർ​ണാ​ട​ക ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന വ​നി​ത ദി​നാ​ഘോ​ഷം ഞാ​യ​റാ​ഴ്ച ന​ട​ക്കും. രാ​വി​ലെ 10ന് ​മാ​റ​ത്ത​ഹ​ള്ളി എ​ഡി​ഫി​സ് വ​ണ്ണി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ഈ ​വ​ർ​ഷ​ത്തെ വ​നി​ത​ദി​ന ടാ​ഗ് ലൈ​നാ​യ ‘ഇ​ൻ​സ്​​പെ​യ​ർ ഇ​ൻ​ക്ലൂ​ഷ​ൻ’ എ​ന്ന​തി​നെ അ​ടി​സ്ഥാ​ന​മാ​ക്കി പാ​ന​ൽ ച​ർ​ച്ച ന​ട​ക്കും.

ദി ​ന്യൂ​സ്‌ മി​നി​റ്റ് സ്ഥാ​പ​ക​യും എ​ഡി​റ്റ​റു​മാ​യ ധ​ന്യ രാ​ജേ​ന്ദ്ര​ൻ, എ​ഴു​ത്തു​കാ​രി ലെ​ഫ്. കേ​ണ​ൽ ഡോ. ​സോ​ണി​യ ചെ​റി​യാ​ൻ എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​​ങ്കെ​ടു​ക്കും. മ​ല​യാ​ളം മി​ഷ​നി​ലെ അ​ധ്യാ​പ​ക​രാ​യ അ​ഡ്വ. ബു​ഷ്‌​റ വ​ള​പ്പി​ൽ പോ​ക്സോ നി​യ​മ​ത്തെ​ക്കു​റി​ച്ചും സു​ചി​ത്ര ശ്രീ​കു​മാ​ര​ൻ ‘സാ​മ്പ​ത്തി​ക സു​ര​ക്ഷി​ത​ത്വ​വും സ്ത്രീ​ക​ളും’​എ​ന്ന വി​ഷ​യ​ത്തി​ലും ക്ലാ​സെ​ടു​ക്കും. കെ. ​ദാ​മോ​ദ​ര​ൻ, ഷം​ലി എ​ന്നി​വ​ർ ആ​ശം​സ നേ​രും. മ​ല​യാ​ളം മി​ഷ​ൻ ആ​മ്പ​ൽ, നീ​ല​ക്കു​റി​ഞ്ഞി വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും.

Tags:    
News Summary - Malayalam Mission Women's Day Celebration Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.