ഹൊറമാവ് ന്യൂ മില്ലേനിയം സ്കൂളിൽ മലയാളം മിഷൻ ക്ലാസുകൾ ആരംഭിച്ചപ്പോൾ
Posted On
date_range Updated On
date_range മലയാളം മിഷൻ ക്ലാസുകൾ തുടങ്ങി
ബംഗളൂരു: ഹൊറമാവ് ന്യൂ മില്ലേനിയം സ്കൂളിൽ മലയാളം മിഷൻ ക്ലാസുകൾ ആരംഭിച്ചു. സെക്രട്ടറി ഡോ. രാജീവ് കിഷന്റെ അധ്യക്ഷതയിൽ മിഷൻ പ്രസിഡന്റ് ദാമോദരൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ടോമി ആലുങ്കൽ, ഓർഗനൈസിങ് സെക്രട്ടറി ജെയ്സൺ ലൂക്കോസ്, ഈസ്റ്റ് മേഖല കൺവീനർ അനൂപ്, പ്രിൻസിപ്പൽ എം. കൃഷ്ണമൂർത്തി എന്നിവർ സംസാരിച്ചു. നൂറ്റിനാൽപതോളം കുട്ടികൾ പുതുതായി രജിസ്റ്റർ ചെയ്തു. അധ്യാപകരായ ഷീന എം. സ്കറിയ, ലീന സുകു, രാക രജീഷ്, ബിന്ദ്യ പ്രസാദ്, വീണ വിൻസെന്റ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.