കർണാടക മലയാളി കോൺഗ്രസ് സംഘടിപ്പിച്ച മഹാത്മാ
ഗാന്ധി രക്തസാക്ഷിത്വ അനുസ്മരണ യോഗത്തിൽനിന്ന്
Posted On
date_range Updated On
date_range മഹാത്മാ ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം
ബംഗളൂരു: കർണാടക മലയാളി കോൺഗ്രസിന്റെ നേതൃത്വത്തിൽ മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്റെ 77ാം വാർഷികത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. മഹാത്മാ ഗാന്ധിയുടെ ചിത്രത്തിൽ പുഷ്പാർച്ചനയോടു കൂടി ആരംഭിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് അരുൺ കുമാർ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് സുനിൽ തോമസ് മണ്ണിൽ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭാരവാഹികളായ നന്ദകുമാർ കൂടത്തിൽ, ഷാജി ജോർജ്, രാജീവൻ കളരിക്കൽ, നിമ്മി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.