ബംഗളൂരു: ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിലെ മണ്ഡല- മകരവിളക്ക് മഹോത്സവം മഹാഗുരുതി പൂജയോടെ സമാപിച്ചു.
പ്രത്യേകം സജ്ജമാക്കിയ മണ്ഡപത്തിൽ നടന്ന ചടങ്ങിന് ക്ഷേത്രം മേൽശാന്തി ത്രിവിക്രമൻ ഭട്ടതിരിപ്പാട് മുഖ്യകാർമികത്വം വഹിച്ചു. ഉച്ചക്ക് അന്നദാനമൊരുക്കി. ഗുരുതി പൂജക്കുശേഷം വിശേഷാൽ പ്രസാദ വിതരണവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.