ഓൺലൈൻ മാഗസിൻ കവർ കെ. ദാമോദരൻ മാസ്റ്റർ പ്രകാശനം ചെയ്യുന്നു
ബംഗളൂരു: ലിസ്റ്റിക്കിൾ ഓൺലൈൻ മാഗസിൻ കവർ പ്രകാശനം കർണാടക മലയാളം മിഷൻ പ്രസിഡന്റ് കെ. ദാമോദരൻ മാസ്റ്റർ നിർവഹിച്ചു. ഫേസ്ബുക്കിൽ ഓൺലൈനായി നിർവഹിച്ച ചടങ്ങിൽ എ. എ മജീദ്, ഷാഹിന ലത്തീഫ്, ഷിയാസ്, ഹസീന ഷിയാസ്, ഷാഹിദ മജീദ് തുടങ്ങിയവർ പങ്കെടുത്തു.
പുതിയ എഴുത്തുകാരുടെയും ബംഗളൂരുവിലെ പ്രമുഖ എഴുത്തുകാരുടെയും രചനകൾ കോർത്തിണക്കി തയാറാക്കുന്ന സാഹിത്യോപഹാരത്തിന് പ്രിന്റ് രൂപത്തിലും മാഗസിൻ പുറത്തിറക്കാൻ ആഗ്രഹിക്കുന്നതായി തനിമയുടെ ഭാരവാഹികൾ അറിയിച്ചു. പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നവർ രചനകൾ thanimablrsahityam@gmail.com എന്ന ഇ-മെയിലിലേക്ക് അയക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.