എച്ച്.ഡി. കുമാര സ്വാമി മാണ്ഡ്യ ജില്ല ഡെപ്യൂട്ടി കമീഷണർ ഓഫിസിൽ നാമനിർദേശ പത്രിക സമർപ്പിക്കുന്നു
Posted On
date_range Updated On
date_range മാണ്ഡ്യയിൽ കുമാര സ്വാമി പത്രിക നൽകി
ബംഗളൂരു: മാണ്ഡ്യ മണ്ഡലം ബി.ജെ.പി-ജെ.ഡി.എസ് സഖ്യ സ്ഥാനാർഥിയായി മുൻ മുഖ്യമന്ത്രിയും ജെ.ഡി.എസ് സംസ്ഥാന അധ്യക്ഷനുമായ എച്ച്.ഡി. കുമാര സ്വാമി വ്യാഴാഴ്ച പത്രിക നൽകി. മാണ്ഡ്യ ജില്ല ഡെപ്യൂട്ടി കമീഷണർ ഓഫിസിലാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, മുൻ കർണാടക മുഖ്യമന്ത്രി ബി.എസ്. യദ്യൂരപ്പ, കുടക്-മൈസൂരു സ്ഥാനാർഥി യദുവീർ കൃഷ്ണദത്ത ചാമരാജ വഡിയാർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.