മംഗളൂരു: കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവായ കൊങ്കണി എഴുത്തുകാരൻ എഡ്വിൻ ജോസഫ് ഫ്രാൻസിസ് ഡിസൂസ (എഡ്വിൻ ജെ.എഫ്. ഡിസൂസ-75) അന്തരിച്ചു. 33 നോവലുകൾ രചിച്ചിട്ടുണ്ട്. 1964ൽ ചെറുകഥയിലൂടെയാണ് എഴുത്തിന് തുടക്കം കുറിച്ചത്. കൃതികൾ മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഭാര്യ: മർസല്ലിൻ ജനെ ഡിസൂസ. മകൾ: റുത് എസ്തർ ഡിസൂസ. മരുമകൻ: സുധാകർ പ്രഭു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.