യെ​ല​ഹ​ങ്ക ഡോ. ​ബി.​ആ​ർ. അം​ബേ​ദ്‌​ക​ർ ഭ​വ​നി​ൽ ന​ട​ന്ന കെ.​എ​ൻ.​എ​സ്.​എ​സ് മ​ഹി​ള ക​ൺ​വെ​ൻ​ഷ​ൻ ഉ​ദ്‌​ഘാ​ട​ന​ച്ച​ട​ങ്ങി​ൽ​നി​ന്ന്

കെ.​എ​ൻ.​എ​സ്.​എ​സ് മ​ഹി​ള ക​ൺ​വെ​ൻ​ഷ​ൻ

ബം​ഗ​ളൂ​രു: കെ.​എ​ൻ.​എ​സ്.​എ​സ് മ​ഹി​ള കോ​ർ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ഹി​ള ക​ൺ​വെ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു. യെ​ല​ഹ​ങ്ക ഡോ. ​ബി.​ആ​ർ. അം​ബേ​ദ്‌​ക​ർ ഭ​വ​നി​ൽ ന​ട​ന്ന ക​ൺ​വെ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ രാ​മ​ച​ന്ദ്ര​ൻ പാ​ലേ​രി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. കോ​ർ ക​മ്മി​റ്റി ക​ൺ​വീ​ന​ർ രാ​ജ​ല​ക്ഷ്മി നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ എ​സ്.​ആ​ർ. വി​ശ്വ​നാ​ഥ് എം.​എ​ൽ.​എ മു​ഖ്യാ​തി​ഥി​യാ​യി. സി​നി​മാ​താ​രം സോ​നാ നാ​യ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ. മ​നോ​ഹ​ര കു​റു​പ്പ്, ട്ര​ഷ​റ​ർ മു​ര​ളീ​ധ​ർ നാ​യ​ർ, കോ​ർ ക​മ്മി​റ്റി ജോ. ​ക​ൺ​വീ​ന​ർ ശാ​ന്ത മ​നോ​ഹ​ർ, ര​മ മോ​ഹ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.

Tags:    
News Summary - K.N.S.S Mahila Convention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.